Logo
Sumithra M MSc botany, BEd Natural science, ktet, SET

Sumithra M MSc botany, BEd Natural science, ktet, SET

No reviews yet
ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ എടുക്കുകയും. ശേഷം notes വാട്ട്സ് ആപ്പ് വഴി നൽകുന്നതുമാണ്. ഓരോ അധ്യായവുമായി ബന്ധപെട്ട ടീച്ചിംഗ് എയ്ഡുകളും വൈറ്റ് ബോർഡുo ക്ലാസ്സിൽ ഉപയോഗി ക്കുന്നു. പഠന നിലവാരം അളക്കുന്നതിന് ദിവസേന ചോദ്യങ്ങൾ ചോദിക്കു കയും. ഓരോ അധ്യായത്തിന്റെയും അവസാനം unit test സംഘടിപ്പിക്കുകയും ചെയ്യുന്നു. ഓരോ ക്ലാസ്സിന് ശേഷവും കുട്ടിയിൽ നിന്ന് നേരിട്ട് Feedback വാങ്ങുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട് കുട്ടിക്കുണ്ടാക്കുന്ന സംശയങ്ങൾ ദൂരീകരികരിക്കാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നതാണ്. പാഠഭാഗവുമായി ബന്ധപെട്ട സ്കൂൾ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എന്നാൽ കഴിയുന്ന പിന്തുണ കുട്ടിക്ക് നൽ കുന്നു. ഓരോ അധ്യായവും സമയബന്ധിതമായി പൂർത്തീകരിക്കാൻ ശ്രമിക്കും അതോടൊപ്പം ഇവ കുട്ടിയിൽ ഫലപ്രദമായി എത്തുന്നു എന്ന് ഉറപ്പു വരുത്താൻ ശ്രമിക്കും. ക്ലാസ്സുമായും notes മായും ബന്ധപെട്ട സംശയങ്ങൾ അപ്പപ്പോൾ തീർത്ത് മുന്നോട്ടു പോകും.എപ്പോഴും ചിട്ടയായ പഠനം മാത്രം പ്രോത്സാഹിപ്പിക്കുന്നു

Subjects

Biology
CBSE
1 - 12
Science
General
1 - 12

Experience

Tutor

Self Employed

Mavoor

January, 2015 - Present,

Experienced tutor with 4.0 years of teaching experience.

Education

Bachelor Degree

January, 2015 - December, 2019

from Mavoor

Speciality: Education

Score: 75

Reviews

No reviews yet. Be the first one to review this tutor.

Mavoor, India
Can travel:No
Last login:167 days ago
Registered:167 days ago

Teaching Details

Total Teaching exp:4 yrs
Teaches online:Yes
Online Teaching exp:Not specified
Teaches at student's home:No
Homework Help:Yes
Gender:Female
Works as:Individual teacher
Speaks:Malayalam
Fee:$200-250/per_hour

Fee Details

Fee range: 200 - 250 per hour