Logo
Jibi Job 2

Jibi Job 2

No reviews yet
നമസ്ക്കാരം,എന്റെ പേര് ജിബി ഞാൻ പ്ലസ്ടു കഴിഞ്ഞ്, എം എൻ ടി ടി സി പൂർത്തീകരിച്ച് ഒരു വർഷം എക്സ്പീരിയൻസ്.ഉള്ള ഒരു അധ്യാപികയാണ്കുട്ടികളെ അവർക്ക് ഇഷ്ടപ്പെട്ട രീതിയിൽ പഠിപ്പിക്കാനാണ് എനിക്ക് താൽപര്യം. മലയാളമാണ് എനിക്ക് ഇഷ്ടമുള്ള വിഷയം അതുകൊണ്ട് തന്നെ മലയാളം പഠിപ്പിക്കാൻ എനിക്ക് ഇഷ്ടമാണ് വെക്കേഷൻ ക്ലാസുകൾ എടുക്കാൻ ഞാൻ തയ്യാറാണ് ഓഫ് ലൈൻ ആയി ട്യൂഷൻ എടുക്കുന്നുണ്ട്. മലയാളത്തിൽ പുറകിലോട്ട് ഉള്ള കുട്ടികൾക്ക് ഞാൻ എന്നാൽ കഴിയും വിധം പഠനം സാധ്യമാക്കും നിങ്ങൾക്ക് എന്ത് സംശയം വേണമെങ്കിലും എന്നോട് 'ചോക്കിക്കാം ഒരു അധ്യാപിക എന്നതിലുപരി ഞാൻ ഒരു അമ്മ കൂടിയാണ് എന്റെ മക്കളെയും ഞാൻ തന്നെയാണ് മലയാളം പഠിപ്പിക്കുന്നത് അതുകൊണ്ട് തന്നെ നിങ്ങളെയും എനിക്ക് അവരെപോലെ പഠിപ്പിക്കാൻ സാധിക്കും മലയാളത്തിനു പുറമെ കണക്കും ഞാൻ പഠിപ്പിക്കുന്നുണ്ട് നിങ്ങൾക്ക് ആവശ്യമായ വിഷയം ഏതാണെന്ന് തിരഞ്ഞെടുതുക.

Subjects

No subjects specified.

Experience

Tutor

Self Employed

Perumpilavu

January, 2015 - Present,

Experienced tutor with 1.0 years of teaching experience.

Education

Bachelor Degree

January, 2015 - December, 2019

from Perumpilavu

Speciality: Education

Score: 75

Reviews

No reviews yet. Be the first one to review this tutor.

Perumpilavu, India
Can travel:No
Last login:167 days ago
Registered:167 days ago

Teaching Details

Total Teaching exp:1 yrs
Teaches online:Yes
Online Teaching exp:1 yrs
Teaches at student's home:No
Homework Help:Yes
Gender:Female
Works as:Individual teacher
Speaks:Malyalam
Fee:$400-500/per_hour

Fee Details

Fee range: 400 - 500 per hour